ഹാഫിസ് – സലീഷ്
രചനയുടെ ലാളിത്യവും ദർശനത്തിന്റെ ഗരിമയും സംഗീതത്തിന്റെ മാധുര്യവും കൊണ്ട് ഹാഫിസ് കൃതികൾ നൂറ്റാണ്ടുകളായി അനേകം രാജ്യങ്ങളിലെ സഹൃദയരെ വശീകരിച്ചുപോ രുന്നു, മൂലരചനകളിലൂടെ എന്നപോലെ പരിഭാഷകളിലൂടെയും. മതാതീതമായ ആത്മീയത എന്നത് അതിരുകളില്ലാത്ത സ്നേഹം മാത്രമാണ്. അത് സൗന്ദര്യത്തിലൂടെയും സംഗീതത്തിലൂടെയും ആവിഷ്ക്കരിക്കുന്ന ഈ കവിതകളുടെ വിവർത്തനം മലയാളത്തിന്ഇന്ന് അത്യാവശ്യമായ ചികിത്സയാണ്.
₹350.00
- Categories: Novels

