സൂര്യസൂക്തങ്ങൾ – സലീഷ്
ആത്മീയ നഭസ്സിലെ ചിരന്തനമായ ദ്വന്ദ്വങ്ങളെനിരന്തരം സ് പ ർശിച്ചുകൊണ്ടാണ് ഷംസ് ഒഴുകുന്നത്. സ്വർഗ്ഗം/നരകം, ഗുരു/ശിഷ്യൻ,വിധി/സ്വതന്ത്ര ഇച്ഛ, യുക്തി/ഭക്തി തുടങ്ങിയ സമസ്യകളെ തന്നിലെ സമീക്ഷയാൽ ഷംസ്നിർവ്വചിക്കുമ്പോൾ അതിലെ ആധികാരികത നമ്മിലെ സന്ദേഹങ്ങളെ ഇല്ലാതെ യാക്കുന്നു .ദർശനങ്ങളിലെ യുക്തികളെ ഹൃദയം കൊണ്ട്പൂരിപ്പിക്കുവാനും ഷംസ് മുതിരുന്നുണ്ട്.
₹110.00
- Categories: Novels

