വെള്ളപ ൂക്കൾ – അനുജിത്ത് പി ദേവ്
‘വെള്ളപൂക്കൾ’ കഥാരൂപത്തിലെഴുതിയ ഒരു പ്രേമകവിതയാണ്. എന്റെ ഹൃദയത്തിന്റെ ഒരു കഷ്ണമാണ്. സ്നേഹിക്കു ന്ന, സ്നേഹിക്കപ് പെടുന്ന മനുഷ്യരെയൊക്കെയും വെള്ളപൂക്കളായി ഞാൻ സങ്കൽപ്പിക്കുന്നു . ലോലവും ഹൃദ്യവുമായ സൗന്ദര്യവും സുഗന്ധവുമുള്ള പൂക്കൾ. വാടിപോവാതിരിക്കാൻ ആഗ്രഹിക്കുന്നത്രയു ം ഭംഗിയിൽ പൂത്തു നിൽക്കു ന്നവർ. ഈ പുസ്തകവും വാടാതെ നിങ്ങളിൽ നിലനിൽക്കട്ടെ… എല്ലാ കാലത്തേക്കും
₹180.00
- Categories: Novels

