ലില്ലിപ്പൂക്കളുടെ ഓർമ്മയ്ക്ക് – വി ജി
ഹൃദയസ്പർശിയായ ചില തേങ്ങലുകൾ,ഗദ്ഗദങ്ങൾ, നിഷ്കളങ്കമായ ചില ചോദ്യങ്ങൾ,അലഞ്ഞുനടക്കുന്ന നാടോടിയുടെ താത്വിക പരിവേഷം ചാർത്തപ്പെടാത്ത ചില ചിന്തകൾ,അവയുടെ പൂരണങ്ങൾ, ഒത്തുതീർപ്പുകൾ, അറിവിന്റെയും വെളിച്ചത്തിന്റെയും മേഖലകളിലേയ്ക്കുള്ള പ്രയാണങ്ങൾ, ലിംഗസമത്വത്തിന്റെ അനിവാര്യതകൾ, അങ്ങനെയുള്ള പതിമൂന്ന് ചെറുകഥകളുടെ ആവിഷ്ക്കാരം.
₹220.00
- Categories: Novels

