ഏഴാം ഭ്രാന്തൻ – ആൻഷൈൻ തോമസ്
വിചിത്ര ഭാവനകളുടെ പായ്മരം കെട്ടിയ വഞ്ചിയാണ് ഈ പുസ്തകം. തുഴഞ്ഞു നാമെത്തുന്നത്,അടിമുടി പരിക്കേറ്റവരുടെ ഒരു തുരുത്തിലാണ്.‘ഇതല്ല ജീവിതം.. ഇതല്ല ജീവിതം’ എന്ന വീണ്ടു വിചാരത്തിന്റെ മിന്നലേറ്റ് നീലിച്ചുപോ യ മനുഷ്യരാണവർ. കടൽ പിൻവാങ്ങി കരയെ ഇടമാക്കുന്നതുപൊലെ, ഒടുവിൽ കഥയും കഥാപാത്രങ്ങളുമൊക്കെപിൻവാങ്ങി, അകക്കാമ്പിൽ പ്രഭയുള്ളൊരു വായനക്കാരൻ മാത്രം ബാക്കിയാവുന്നു.-ബോ ബി ജോസ്കട്ടികാട്
₹220.00
- Categories: Novels

